ഒരു നല്ല പുസ്തകം നൂറ് നല്ല സുഹൃത്തുക്കൾക്ക് തുല്യമാണ്.

വിവരസാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യം കുറഞ്ഞു പോയിട്ടുണ്ട് എന്നുള്ളത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. വായന സംസ്കാരം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ഠാണാവിൽ ‘നീതി ബുക്സ് & സ്റ്റേഷനറി’
എന്ന സ്ഥാപനം ആരംഭിച്ചിരിക്കുന്നത്. സ്കൂൾ കോളേജ് പുസ്തകങ്ങൾ, ഗൈഡുകൾ, ബാഗുകൾ, ഫയലുകൾ തുടങ്ങി വിദ്യാർത്ഥികൾക്കായുള്ള എല്ലാവിധ സാധന സാമഗ്രികളും കൂടാതെ ഓഫീസ് സ്റ്റേഷനറികളും പരമാവധി വിലകുറവിൽ ഇവിടെ ലഭ്യമാണ്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങൾ വാങ്ങുന്ന ഓരോ 100 രൂപയുടെ പർച്ചേസ്സിനും 5% പോയിന്റ് നിങ്ങൾ നേടുന്നു. പോയിന്റുകൾ കൂട്ടി വെച്ച് ഒരു പോയിന്റ് ഒരു രൂപ നിരക്കിൽ ഈ പോയിന്റുകൾ പിന്നീട് വായന പുസ്തകം വാങ്ങുവാനായി വിനിയോഗിക്കാം.
ഈ പോയിന്റുകൾക്ക് ഭാവിയിൽ നിങ്ങൾക്ക് സൗജന്യമായി പുസ്തകങ്ങൾ കരസ്ഥമാക്കാം.

 

 പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങൾ വാങ്ങുന്ന ഓരോ 100 രൂപയുടെ പർച്ചേസ്സിനും 5% പോയിന്റ് നിങ്ങൾ നേടുന്നു. പോയിന്റുകൾ കൂട്ടി വെച്ച് ഒരു പോയിന്റ് ഒരു രൂപ നിരക്കിൽ ഈ പോയിന്റുകൾ പിന്നീട് വായന പുസ്തകം വാങ്ങുവാനായി വിനിയോഗിക്കാം.
ഈ പോയിന്റുകൾക്ക് ഭാവിയിൽ നിങ്ങൾക്ക് സൗജന്യമായി പുസ്തകങ്ങൾ കരസ്ഥമാക്കാം.

 

രോഗാതുരതയിൽ ഒരാർദ്ര സാന്ത്വനം

Ardram

Contact Us

Translate »